By: Oneindia Malayalam Video Team
Published : February 14, 2017, 06:23

ശശികലയെ പരിഹസിച്ച് താരങ്ങള്‍

Subscribe to Oneindia Malayalam

ശശികലക്കെതിരായ സുപ്രീംകോടതി വിധിയില്‍ കമലഹാസന്‍, ഖുശ്ബു, ഗൗതമി, അരവിന്ദ് സ്വാമി എന്നിവരടക്കമുള്ള താരങ്ങള്‍ പ്രതികരണവുമായി രംഗത്ത് . നേരത്തെ അധികാരത്തര്‍ക്കമുണ്ടായപ്പോഴും പ്രതികരണവുമായി ഈ താരങ്ങള്‍ സാന്നിധ്യമറിയിച്ചിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം