By: Oneindia Malayalam Video Team
Published : June 01, 2017, 03:41

മകനെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്ത് വി.ടി ബല്‍റാം

Subscribe to Oneindia Malayalam

പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ട് മുന്നോട്ട് പോകണമെന്നും അതിനായി ജനപ്രതിനിധികള്‍ അടക്കമുളള മുഴുവന്‍ ആളുകളും സ്വന്തം മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ തയ്യാറാകണമെന്നും തൃത്താല എംഎല്‍എ വി.ടി ബല്‍റാം. സ്വന്തം മകനെ(അദ്വൈത് മാനവ്) തൃത്താലയില്‍ വീടിന് സമീപത്തുളള അരിക്കാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ ചേര്‍ത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം