By: Oneindia Malayalam Video Team
Published : April 06, 2017, 03:56

'ദുരഭിമാനം വെടിഞ്ഞ് ആ അമ്മയോട് മാപ്പ് പറയൂ' പിണറായിയോട് വി.ടി ബല്‍റാം

Subscribe to Oneindia Malayalam

ജിഷ്ണു പ്രണോയിയുടെ അമ്മയെ പൊലീസ് ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് തൃത്താല എംഎല്‍എ വി.ടി ബല്‍റാം. പിണറായി ദുരഭിമാനം വെടിയണമെന്നും മുഖ്യമന്ത്രിയാണെന്ന് കാര്യം മറക്കരുതെന്നും ബല്‍റാം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം