By: Oneindia Malayalam Video Team
Published : January 10, 2017, 11:52

സമ്മർദ്ദത്തെ തുടർന്നാണോ ധോണി നായക സ്ഥാനം രാജിവെച്ചത്?

Subscribe to Oneindia Malayalam

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകസ്ഥാനത്തു നിന്നും പെട്ടെന്നാണ് ധോണി പടിയിറങ്ങിയത്. എന്തിനായിരുന്നു തിടുക്കപ്പെട്ടുള്ള ഈ രാജി? ഓരോ ആരാധകന്റെയും മനസ്സിൽ ഉയരുന്ന ചോദ്യമാണിത്. ക്യാപ്റ്റൻ സ്ഥാനം രാജിവെയ്ക്കാൻ ഏതെങ്കിലും കോണിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നുവോയെന്ന ചോദ്യം ചിലരുടെ മനസ്സിലെങ്കിലും ഉയർന്നിട്ടുണ്ടാകും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം