By: Oneindia Malayalam Video Team
Published : May 24, 2017, 04:25

ഐപിഎല്‍ ഫൈനല്‍ ഒത്തുകളി ?

Subscribe to Oneindia Malayalam

ക്രിക്കറ്റ് ലോകത്തെയൊന്നാകെ വിസ്മയിപ്പിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇന്‍സൈഡര്‍ എന്ന ട്വിറ്റര്‍ അകൗണ്ട്. ഐപിഎല്‍ ഫൈനലിന് മുന്നോടിയായി ഈ അകൗണ്ടില്‍ നിന്നും ഉണ്ടായ ഒന്‍പത് പ്രവചനങ്ങളില്‍ എട്ടും അക്ഷരാര്‍ത്ഥത്തില്‍ ശരിയായതാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ടോസിന്റെ കാര്യത്തില്‍ മാത്രമാണ് ക്രിക്കറ്റ് ഇന്‍സൈഡര്‍ക്ക് പിഴച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം