By: Oneindia Malayalam Video Team
Published : January 25, 2017, 10:21

95കാരിയായ ജൽ ദേവി അഗ്ര മണ്ഡലത്തിൽ പത്രിക നൽകി-വീഡിയോ

Subscribe to Oneindia Malayalam

തിരഞ്ഞെടുപ്പ് ആവേശത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ജൽ ദേവി. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി അഗ്ര നിയോജകമണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുകയാണ് ഈ 95കാരി. മകനോടൊപ്പം ഒരു വീൽ ചെയറിലായിരുന്നു വരവ്. അഴിമതി തുടച്ചു നീക്കുകയും മണ്ഡലത്തിന്റെ സമഗ്രവികസനവുമാണ് സ്ഥാനാർത്ഥിത്വത്തിന്റെ ലക്ഷ്യമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം