By: Oneindia Malayalam Video Team
Published : January 27, 2017, 10:47

തെരുവ്നായകൾക്കായി ഒരു ചാരിറ്റി ഷോ, വീഡിയോ കണ്ടു നോക്കൂ

Subscribe to Oneindia Malayalam

തെരുവ് നായകളെ കണ്ടാൽ കല്ലെടുത്ത് എറിയുന്നതാണ് മലയാളിയുടെ ശീലം. എന്നാൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകൾക്കായി ഒരു പരിപാടി തന്നെ സംഘടിപ്പിച്ചാലോ?

ദ വെൽഫയർ ഓഫ് സ്ട്രീറ്റ് ഡോഗ്സ് എന്ന സംഘടനയുമായി സഹകരിച്ച് മഹി ഖിയ എന്ന പതിനാറുകാരനാണ് തീർത്തും വ്യത്യസ്തമായ ഒരു സംഗീത പരിപാടി സംഘടിപ്പിച്ചത്.

മുംബൈയിലെ പ്രസിദ്ധമായ ഒരു കഫേ ഷോപ്പിലായിരുന്നു ചാരിറ്റി ഷോ. ഇതിലൂടെ പിരിഞ്ഞു കിട്ടിയ പണം മുഴുവൻ ദ വെൽഫയർ ഓഫ് സ്ട്രീറ്റ് ഡോഗ്സിനു കൈമാറി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം