By: Oneindia Malayalam Video Team
Published : January 23, 2017, 04:42

ജല്ലിക്കെട്ടിനു തീപിടിക്കുമ്പോൾ, സമരക്കാർ പോലിസ് സ്റ്റേഷൻ കത്തിച്ചു, വീഡിയോ

Subscribe to Oneindia Malayalam

ജല്ലിക്കെട്ട് പ്രക്ഷോഭം നിയന്ത്രണാധീനമാവുകയാണോ? ചെന്നൈയിൽ ഐസ് ഹൗസ് പോലിസ് സ്റ്റേഷന് പ്രക്ഷോഭകാരികൾ തീയിട്ടതോടെയാണ് ഈ സംശയം ശക്തമാകുന്നത്.

ജല്ലിക്കെട്ട് നടത്തുന്നതിന് ഓർഡിനൻസ് പാസ്സാക്കിയെങ്കിലും അതുകൊണ്ടൊന്നും സംഗതികൾ തീരുന്ന ലക്ഷണമില്ല. പ്രശ്നത്തിന് ശാശ്വാത പരിഹാരം കാണുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നവർ പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം