By: Oneindia Malayalam Video Team
Published : February 05, 2017, 12:21

ലഹരി വിരുദ്ധസന്ദേശവുമായി വിദ്യാർത്ഥികൾ റാംപിലെത്തി, വീഡിയോ കാണാം

Subscribe to Oneindia Malayalam

കാൻസറിനെതിരേയുള്ള സന്ദേശവുമായി വിദ്യാർത്ഥികൾ റാംപിലെത്തി. ലോക ക്യാൻസർ ദിനത്തിലാണ് ഗുജറാത്ത് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ വേറിട്ട ഈ പ്രചരണം നടത്തിയത്. പുകവലിയും മദ്യപാനവും ക്യാൻസറിനു കാരണമായ മറ്റ് ലഹരി വസ്തുക്കളും ഉപേക്ഷിക്കണമെന്നതായിരുന്നു പരിപാടിയുടെ മുഖ്യസന്ദേശം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം