By: Oneindia Malayalam Video Team
Published : January 14, 2017, 01:33

വഡോദര മൃഗശാലയിൽ ഒരു പെണ്ണതിഥി... ചുന്നു ഹാപ്പിയായി, വീഡിയോ

Subscribe to Oneindia Malayalam

വഡോദരയിസെ സയാജിബാഗ് മൃഗശാലയിലെ അടുത്ത കാലത്തെ പ്രധാന ആകർഷണം ഹിപ്പോ പൊട്ടാമസ് ആണ്. കഴിഞ്ഞ ഒക്ടോബറിലാണ് കമല നെഹ്റു മൃഗശാലയിൽ നിന്ന് ചുന്നു എന്ന ആൺ ഹിപ്പോ പൊട്ടാമസിനെ എത്തിച്ചത്. ഇപ്പോൾ ചുന്നുവിന് കൂട്ടായി ഒരു പെൺ ഹിപ്പോ പൊട്ടാമസിനെ കൂടി മൃഗശാലയിൽ എത്തിച്ചിട്ടുണ്ട്. ഡിംപി എന്നാണ് ചുന്നുവിന്റെ കൂട്ടുകാരിയുടെ പേര്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം