By: Oneindia Malayalam Video Team
Published : March 17, 2017, 04:40

ആര്‍എസ്എസ്സിനെ പൂട്ടാന്‍ മമത

Subscribe to Oneindia Malayalam

സര്‍ക്കാര്‍ സിലബസ് പഠിപ്പിക്കാതെ മതവര്‍ഗീയത പഠിപ്പിക്കുന്നു എന്നാരോപിച്ച് ബംഗാള്‍ സര്‍ക്കാര്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബംഗാളിലെ 125 സ്‌കൂളുകള്‍ക്കെതിരെ നടപടിക്കൊരുങ്ങുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം