By: Oneindia Malayalam Video Team
Published : July 03, 2017, 10:21

വെസ്റ്റിന്‍ഡീസിന് മുന്നില്‍ നാണംകെട്ട് ടീം ഇന്ത്യ

Subscribe to Oneindia Malayalam

അമിതമായ ആത്മവിശ്വാസവും ടീം കോംപിനേഷനിലെ വ്യത്യാസങ്ങളും ചേർന്ന് ഇന്ത്യയെ ചതിച്ചു. ദുർബലരായ വെസ്റ്റ് ഇൻഡീസിനോട് 11 റൺസിന്റെ തോൽവി. ബൗളർമാർ വെസ്റ്റ് ഇൻഡീസിനെ വെറും 190 റൺസിൽ പിടിച്ചുകെട്ടിയതായിരുന്നു. പക്ഷേ ഈ പ്രകടനം വെറുതെയായി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം