By: Oneindia Malayalam Video Team
Published : June 16, 2017, 11:42

രോഹിത് ഇല്ല, വിന്‍ഡീസ് പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചു

Subscribe to Oneindia Malayalam

ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം നടക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓപ്പണര്‍ രോഹിത്ത് ശര്‍മ്മയും പേസ് ബൗളര്‍ ജസ്പ്രിത് ഭുംറയും പുറത്തായപ്പോള്‍ റിഷഭ് പന്ത്, കുല്‍ദീപ് യാദവ് ദിനേശ് കാര്‍ത്തിക് എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചു. മനീഷ് പാണ്ഡ്യ, സുരേഷ് റെയ്‌ന എന്നിവരേയും ടീമിലേക്ക് പരിഗണിച്ചില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം