By: Oneindia Malayalam Video Team
Published : February 14, 2017, 11:01

സദാചാരഗുണ്ടായിസം: ഷബാനക്ക് പറയാനുള്ളത്

Subscribe to Oneindia Malayalam

യൂണിവേഴ്‌സിറ്റി കോളജില്‍ സദാചാരഗുണ്ടായിസത്തിന്റെ ഇരകളായ അസ്മിന, സൂര്യഗായത്രി എന്നീ പെണ്‍കുട്ടികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത് ഷബാനയാണ്. സംഭവത്തെക്കുറിച്ച് ഷബാനക്കും ചിലത് പറയാനുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം