By: Oneindia Malayalam Video Team
Published : March 11, 2017, 05:10

ഉത്തര്‍പ്രദേശില്‍ മത്സരിച്ച എല്ലായിടത്തും പരാജയപ്പെട്ട് ഇടത് പാര്‍ട്ടികള്‍

Subscribe to Oneindia Malayalam

ഒരു കാലത്ത് സ്വാധീനമുണ്ടായിരുന്ന ഉത്തര്‍പ്രദേശില്‍ ഇടത് പക്ഷത്തിന് ഇപ്പോള്‍ എടുത്ത് പറയാന്‍ ഒന്നുമില്ല. 140 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ഒന്നിലും വിജയിക്കാനായില്ല

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം