By: Oneindia Malayalam Video Team
Published : March 16, 2017, 06:38

വാട്സാപ്പിന് പണികിട്ടുമെന്ന് ഗവേഷകര്‍

Subscribe to Oneindia Malayalam


ന്‍സ്റ്റന്റ് മെസേജ് സര്‍വ്വീസായ വാട്‌സ്ആപ്പിലും ടെലിഗ്രാമിലും സുരക്ഷാ വീഴ്ചയെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. കമ്പ്യൂട്ടര്‍ സുരക്ഷാ കമ്പനിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം