By: Oneindia Malayalam Video Team
Published : March 06, 2017, 12:10

വരുന്നു, വാട്സാപ്പിന്‍റെ പുതിയ പ്ലാറ്റ്ഫോം

Subscribe to Oneindia Malayalam

വാട്സാപ്പിന്‍റെ ബിസിനസ് പതിപ്പ് ഉടന്‍ വരുന്നു. പത്തോ അതില്‍ കുറവോ ആളുകള്‍ ജോലിക്കാരായുള്ള ചെറിയ കമ്പനികള്‍ക്ക് അവരുടെ ബിസിനസ് മാനേജ് ചെയ്യുന്നതിന് വേണ്ടിയാണ് പുതി പ്ലാറ്റ്ഫോം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം