By: Oneindia Malayalam Video Team
Published : June 22, 2017, 10:33

ആരാവും അടുത്ത കോച്ച്, സെവാഗോ മൂഡിയോ?

Subscribe to Oneindia Malayalam

അനിൽ കുംബ്ലൈയുടെ പകരക്കാരനായി വീരേന്ദർ സെവാഗോ ടോം മൂഡിയോ ടീം ഇന്ത്യയുടെ പരിശീലകനായേക്കും.അപേക്ഷ നൽകിയ 5 പേരുമായും ക്രിക്കറ്റ് ഉപദേശക സമിതി ഉടൻ അഭിമുഖം നടത്തും. അനിൽ കുംബ്ലൈയുമായി ഒത്തുപോകാനാവില്ലെന്ന നിലപാടെടുത്ത വിരാട് കോലി വീരേന്ദ‌ർ സെവാഗിനെ ടീമിന്റെ മുഖ്യ പരിശീലകനാക്കണമെന്ന് ഉപദേശക സമിതിയോട് ആവശ്യപ്പെട്ടതായാണ് സൂചന.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം