By: Oneindia Malayalam Video Team
Published : February 08, 2017, 03:33

ചോറ് വീണ്ടും ചൂടാക്കി കഴിക്കല്ലേ!

Subscribe to Oneindia Malayalam

അരി പാകം ചെയ്യാത്ത അവസ്ഥയില്‍ ഉപദ്രവകാരികളായ ബാക്ടീരിയകളുണ്ടാകുന്നത് സ്വാഭാവികമാണെന്നാണ് ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി പറയുന്നത്. ഇത് പാചകം ചെയ്യുമ്പോള്‍ നന്നായി വെന്താലേ ചത്തുപോകൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം