By: Oneindia Malayalam Video Team
Published : March 14, 2017, 06:48

സാസംഗ് സ്മാര്‍ട്ട് ടിവികള്‍ സിഐഎ ഹാക്ക് ചെയ്യുന്നു

Subscribe to Oneindia Malayalam

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സിഐഎ ചാരവൃത്തിക്കായി സാംസംഗ് സ്മാര്‍ട്ട് ടിവികള്‍ ഉപയോഗിച്ചിരുന്നതായി വിക്കിലീക്സിന്‍റെ വെളിപ്പെടുത്തല്‍. ഇതിനായി സിഐഎ യുകെ ഇന്‍റലിജന്‍സ് ഒഫിഷ്യല്‍സിന്‍റെ സഹായം ഉപയോഗിച്ചുവെന്നും വിക്കിലീക്സ് പറയുന്നു. സാംസംഗ് സ്മാര്‍ട്ട് ടിവിയുടെ മൈക്രോഫോണ്‍സ് ലിസനിംഗ് ഡിവൈസുകളായി ഉപയോഗിച്ചായിരുന്നു സിഐഎ വിവരങ്ങള്‍ ചോര്‍ത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം