By: Oneindia Malayalam Video Team
Published : February 28, 2017, 12:05

പ്രതിസന്ധിയെ തരണം ചെയ്യുമെന്ന് ആക്രമണത്തിനിരയായ നടി

Subscribe to Oneindia Malayalam

പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ടു പോയി ആക്രമിച്ച നടി സംഭവത്തിനു ശേഷം ആദ്യമായി പ്രതികരിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ദുരന്തത്തിനു ശേഷം മനസ്സ് തുറന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം