By: Oneindia Malayalam Video Team
Published : April 11, 2017, 03:39

മുത്തലാഖ് ഒന്നര വര്‍ഷത്തിനുള്ളില്‍ മുത്തലാഖ് ഇല്ലാതാക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

Subscribe to Oneindia Malayalam

മുത്തലാഖ് ഒഴിവാക്കുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡന്റ് ഡോക്ടര്‍ സയീദ് സാദിഖ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമില്ലെന്നും മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന രീതി ഉടന്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഒഴിവാക്കുമെന്നും ഡോ. സയ്യീദ് വ്യക്തമാക്കി. ഒന്നരവര്‍ഷത്തിനകം മുത്തലാഖ് ഒഴിവാക്കാനാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് തീരുമാനം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം