By: Oneindia Malayalam Video Team
Published : April 19, 2017, 11:06

ശശികല പുറത്തേക്ക്, ഒപിഎസ്- ഇപിഎസ് വിഭാഗങ്ങള്‍ ഒന്നിക്കുന്നു

Subscribe to Oneindia Malayalam

തമിഴ് രാഷ്ടീയത്തിലെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ജനറല്‍ സെക്രട്ടറി ശശികലയും കടുംബവും എഐഎഡിഎംകെ (അമ്മ)യില്‍ നിന്നും പുറത്തായി. മുഖ്യമന്ത്രിയുടെ ഇ പളനിസ്വാമിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു മന്നാര്‍ഗുഡി മാഫിയയെ വെട്ടിനിരത്തിയുള്ള തീരുമാനം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം