By: Oneindia Malayalam Video Team
Published : January 31, 2017, 02:11

ഭാര്യയെ തലക്കടിച്ച് കൊന്നതിനു ശേഷം പോലീസിനെ വിളിച്ച് ഭര്‍ത്താവ്..

Subscribe to Oneindia Malayalam

ദില്ലി മംഗോള്‍പുരിയില്‍ 30 കാരിയെ ഭര്‍ത്താവ് കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. സമീപത്തുളള പാര്‍ക്കിലാണ് യുവതിയുടെ മൃതശരീരം കിടന്നിരുന്നത്. കൊലപ്പെടുത്തിയ ശേഷം ഈ വിവരം പ്രതി പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. പോലീസെത്തിയപ്പോഴേയ്ക്കും ഇയാള്‍ കടന്നു കളഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം