By: Oneindia Malayalam Video Team
Published : July 24, 2017, 10:15

ലോകകപ്പ്: പടിക്കല്‍ കലമുടച്ച് ഇന്ത്യ തോല്‍വി ഇങ്ങനെ

Subscribe to Oneindia Malayalam

വനിതാ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ചാമ്പ്യന്‍മാര്‍. അനായാസം ജയിക്കുമായിരുന്ന ഫൈനലില്‍ ഇന്ത്യന്‍ വനിതകള്‍ പടിക്കല്‍ കലമുടച്ചു. ഒന്‍പത് റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. ജയിക്കാന്‍ 50 ഓവറില്‍ 229 റണ്‍സ് മാത്രം മതിയായിരുന്ന ഇന്ത്യ 48.4 ഓവറില്‍ 219 റണ്‍സിന് ഓള്‍ ഔട്ടായി. എട്ട് പന്ത് കൂടി ശേഷിക്കെയായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇംഗ്ലീഷ് വനിതകളുടെ നാലാം ലോക ക്രിക്കറ്റ് കിരീടമാണിത്. 1973, 93, 2009 വര്‍ഷങ്ങളിലാണ് അവര്‍ ഇതിന് മുന്‍പ് കപ്പടിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം