By: Oneindia Malayalam Video Team
Published : January 24, 2017, 06:24

കുർദിഷ് സ്വയംഭരണമേഖലയിൽ വനിതാ ഫുട്ബോൾ ഫൈനൽ-വീഡിയോ

Subscribe to Oneindia Malayalam

ഐസിസിനു ആധിപത്യമുള്ള സിറിയയിൽ വനിതാ ഫുട്ബോൾ നടക്കുന്ന കാര്യം ആലോചിക്കാൻ പറ്റുമോ? എന്നാൽ ഇതു സംഭവിച്ചു. സിറിയിലെ കുർദിഷ് മേഖലയ്ക്ക് സ്വയംഭരണം പ്രഖ്യാപിച്ചതിനു ശേഷം വനിതകളുടെ പൊതുരംഗത്തേക്ക് കൊണ്ടു വരികയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം