By: Oneindia Malayalam Video Team
Published : April 17, 2017, 12:11

'പിണറായി, ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ച് മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാള്‍'

Subscribe to Oneindia Malayalam

മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് എഴുത്തുകാരന്‍ ബി. ജയമോഹന്‍. ഇന്ത്യയുടെ നല്ല മുഖ്യമന്ത്രിമാരില്‍ ഒരാള്‍ പിണറായി വിജയനാണെന്നാണ് ജയമോഹന്റെ പരാമര്‍ശം. ഭാഷാപോഷിണി മാസികയില്‍ എഴുതിയ ലേഖനത്തിലാണ് ജയമോഹന്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത്. തനിക്ക് അറിയാവുന്ന തൊഴില്‍ വാണിജ്യ രംഗങ്ങളില്‍ നിന്ന് തെലുങ്കാനയിലെ ചന്ദ്രശേഖര റാവുവിന് ശേഷം ഏറ്റവും നല്ല അഭിപ്രായം വരുന്നത് പിണറായിയെക്കുറിച്ചാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം