By: Oneindia Malayalam Video Team
Published : January 31, 2017, 01:09

സ്വപ്‌നസാഫല്യത്തിനായി യേശുദാസിന്റെ കാത്തിരിപ്പ് നീളുന്നു

Subscribe to Oneindia Malayalam

ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ഇപ്പോഴും ഒരു സ്വപ്‌ന സാഫല്യത്തിനായി കാത്തിരിക്കുകയാണ്. മതത്തിന്റെ വേലിക്കെട്ട് മറികടന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകാനാകുമെന്നാണ് അദ്ദേഹം ഇപ്പോഴും പ്രതീക്ഷിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം