By: Oneindia Malayalam Video Team
Published : May 23, 2017, 11:02

ഇനി സംവരണവുമില്ലേ? യോഗിയുടെ തീരുമാനത്തിനെതിരെ വിമര്‍ശം

Subscribe to Oneindia Malayalam

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സജ്‌വാമാദി പാര്‍ട്ടി ഭരണസമയത്ത് ഏര്‍പ്പെടുത്തിയ പ്രത്യേത സംവരണം റദ്ദുചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം. യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരാണ് ന്യൂനപക്ഷങ്ങള്‍ക്കായി മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണം നീക്കം ചെയ്യുമെന്ന് അറിയിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം