By: Oneindia Malayalam Video Team
Published : April 14, 2017, 11:47

ദലിത്-പിന്നാക്കവിഭാഗത്തിന് യോഗി കൊടുത്ത പണി

Subscribe to Oneindia Malayalam

ഉത്തര്‍പ്രദേശില്‍ സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവേശനത്തില്‍ ദലിത്-പിന്നാക്കവിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള സംവരണം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. സ്വകാര്യ ഡന്റല്‍ കോളജുകളിലെയും മെഡിക്കല്‍ കോളജുകളിലെയും സംവരണക്വോട്ടകള്‍ എടുത്തുകളയാനുള്ള ഉത്തരവ് യുപി ബിജെപി സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം