By: Oneindia Malayalam Video Team
Published : April 26, 2017, 03:26

വീണ്ടും യോഗി ഇത്തവണ എന്തെന്നോ?

Subscribe to Oneindia Malayalam

ഉത്തര്‍പ്രദേശില്‍ അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെ 18-20 മണിക്കൂര്‍ ജോലി ചെയ്യാന്‍ തയ്യാറല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രാജിവെക്കാമെന്ന പരസ്യപ്രഖ്യാപനം നടത്തി നയം വ്യക്തമാക്കിയ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. കഠിനമായ ജോലി ചെയ്യാന്‍ സാധിക്കുമെങ്കില്‍ മാത്രം ജോലിയില്‍ തുടരുകയെന്ന നയം ഊട്ടിയുറപ്പിക്കുന്ന നടപടികളുമായി വീണ്ടും രംഗത്തുവന്നിരിക്കുകയാണ് അദ്ദേഹം. മഹാരഥന്മാരുടെ ജന്മദിനങ്ങള്‍ അടക്കമുള്ള പൊതു അവധി ദിനങ്ങള്‍ മന്ത്രിസഭ റദ്ദാക്കി. പതിനഞ്ചോളം പൊതു അവധി ദിനങ്ങളില്‍ ഇനിമുതല്‍ യുപിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യേണ്ടി വരും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം