By: Oneindia Malayalam Video Team
Published : April 18, 2017, 04:51

സ്ത്രീകളെ അപമാനിച്ച് ലേഖനം, യോഗി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

Subscribe to Oneindia Malayalam

സ്ത്രീകളെ തരം താഴ്ത്തുന്ന രീതിയിലുള്ള ലേഖനം തന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി സ്ത്രീസമത്വത്തെക്കുറിച്ച് പറയുന്ന വേളയിൽ ആദിത്യനാഥിന്റെ ഈ ലേഖനം ബി.ജെ.പിയുടെ സ്ത്രീകളോടുള്ള സമീപനം തുറന്നു കാട്ടുന്നുവെന്ന് സുര്‍ജെവാല പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം