By: Oneindia Malayalam Video Team
Published : April 14, 2017, 12:21

മുസ്ലിങ്ങള്‍ക്കും പ്രിയങ്കരനാകാന്‍ യോഗി, നിരവധി പദ്ധതികള്‍ നടപ്പിലാക്കസുന്നു

Subscribe to Oneindia Malayalam

ഒരൊറ്റ മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിക്കാതെയാണ് ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം പിടിച്ചെടുത്തത്. യോഗി ആദിത്യനാഥിന്റേത് മുസ്ലീം വിരുദ്ധ സര്‍ക്കാരാണെന്ന് പ്രചരിപ്പിക്കുന്നവരെ ഞെട്ടിച്ചു കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പാവപ്പെട്ട മുസ്ലീം കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി സമൂഹ വിവാഹം നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം