By: Oneindia Malayalam Video Team
Published : April 05, 2017, 12:28

യോഗി വാഗ്ദാനങ്ങള്‍ പാലിച്ചുതുടങ്ങി, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി

Subscribe to Oneindia Malayalam

തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന വാഗ്ദാനം ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പാലിക്കുന്നു. 36,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. ഒരു ലക്ഷം രൂപവരെ കടമുള്ള കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം