By: Oneindia Malayalam Video Team
Published : May 12, 2017, 12:32

കാറിന്‍റെ വിലക്ക് നിങ്ങള്‍ക്കും സ്വന്തമാക്കാം ഹെലികോപ്ടര്‍

Subscribe to Oneindia Malayalam

ഒരു ലക്ഷ്വറി കാറിന്റെ വിലയ്ക്ക് വാങ്ങാവുന്ന ഹെലികോപ്റ്റർ അതാണ് മോസ്ക്വിറ്റോ ഹെലികോപ്റ്റർ. ആരെയും ആകർഷിക്കുന്ന വിലയാണ് മോസ്ക്വിറ്റോ അൾട്രാ ലൈറ്റ് ഹെലികോപ്റ്ററുകൾ‌ക്കുള്ളത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം