By: Oneindia Malayalam Video Team
Published : December 27, 2016, 11:59

വീട്ടിൽ നിന്നും വലിച്ചിറക്കി പെൺകുട്ടിയെ മാനഭംഗപ്പെടുത്തി

Subscribe to Oneindia Malayalam

വീട്ടിൽ നിന്നും പെൺകുട്ടിയെ വലിച്ചിഴച്ചുകൊണ്ടു പോയി മാനഭംഗപ്പെടുത്തിയതായി പരാതി. മഥുരയിലെ ചന്ദനവനിലാണ് സംഭവം. അക്രമികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം