By: Oneindia Malayalam Video Team
Published : July 15, 2017, 11:54

പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ യുവാവ് പെട്രോള്‍‌ ഒഴിച്ച് തീവെച്ചു

Subscribe to Oneindia Malayalam

തനിക്കൊപ്പം ഇറങ്ങിവരാഞ്ഞതിന് യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീവെച്ചു. കടമ്മനിട്ടയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വെള്ളിയാഴ്ച രാത്രി എട്ടിനാണ് സംഭവം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം