By: Oneindia Malayalam Video Team
Published : May 04, 2017, 01:49

ജനിച്ച മാസം പറയും വരാനിരിക്കുന്ന രോഗങ്ങള്‍

Subscribe to Oneindia Malayalam

ഒരാള്‍ ജനിച്ച മാസം നോക്കി തന്നെ അയാള്‍ക്ക് വരാന്‍ പോകുന്ന രോഗങ്ങളെക്കുറിച്ച് കൃത്യമായി അറിയാന്‍ കഴിയും. ജനുവരി മാസത്തില്‍ ജനിച്ചയാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഫെബ്രുവരി മാസത്തില്‍ ജനിച്ചവര്‍ക്ക് തൊണ്ട സംബന്ധമായ രോഗങ്ങള്‍ പിടികൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. മാര്‍ച്ച് മാസത്തില്‍ ജനിച്ചവര്‍ക്ക് മഞ്ഞുകാലസംബന്ധമായ പ്രശ്‌നങ്ങളും സൈനസ് പോലുള്ള ആരോഗ്യപ്രശ്‌നങ്ങളും കൂടുതലയാരിക്കും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം