By: Oneindia Malayalam Video Team
Published : May 30, 2017, 06:08

അട്ടപ്പാടിയില്‍ യുവമോര്‍ച്ചയുടെ അരിഫെസ്റ്റ് ഇറച്ചി തരാന്‍ ആദിവാസികള്‍

Subscribe to Oneindia Malayalam

ബീഫ് ഫെസ്റ്റിനെ പരിഹസിക്കാന്‍ അരിഫെസ്റ്റ് നടത്താനൊരുങ്ങുന്ന യുവമോര്‍ച്ചയോട് അരിക്ക് പകരം ചാമയോ ധാന്യമോ ഇറച്ചിയോ തരൂവെന്ന് അട്ടപ്പാടിയിലെ ആദിവാസികള്‍. ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ചുള്ള ബീഫ് ഫെസ്റ്റിനെ പ്രതിരോധിക്കാന്‍ വിശപ്പറിയാത്തവന്റെ ബീഫ് ഫെസ്റ്റിനിടയില്‍ വിശപ്പാറാത്തവന് ഒരു പിടി അന്നം എന്ന മുദ്രാവാക്യവുമായാണ് യുവമോര്‍ച്ച അട്ടപ്പാടിയില്‍ അരിഫെസ്റ്റ് നടത്തുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം