By: Oneindia Malayalam Video Team
Published : January 25, 2017, 02:12

പരസ്പരം പ്രശംസിച്ച് യുവരാജ് സിംഗും സൈന നേവാളും

Subscribe to Oneindia Malayalam

ഇന്ത്യൻ സ്പോർട്സിലെ രണ്ട് പ്രതിഭാശാലികളാണ് യുവരാജ് സിംഗും സൈന നേവാളും. ഇപ്പോഴിതാ രണ്ട് താരങ്ങളും പരസ്പരം പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നു. മലേഷ്യൻ മാസ്റ്റേഴ്സ് കപ്പ് ജയിച്ചതിനാണ് സൈനയെ യുവരാജ് പ്രശംസിക്കുന്നത്. അതേസമയം ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനത്തിന് പിന്നാലെയാണ് സൈന യുവരാജിനെ പ്രശംസിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം