By: Oneindia Malayalam Video Team
Published : June 27, 2017, 02:57

യുവി പഴയ ജേഴ്‌സിയിട്ട് കളിക്കാനിറങ്ങി ഒപ്പം മോശം ഫോമും

Subscribe to Oneindia Malayalam

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ പഴയ ജഴ്സിയുമിട്ട് ബാറ്റ് ചെയ്യാനെത്തി ഇന്ത്യൻ താരം യുവരാജ് സിംഗ്. വിൻഡീസിനെതിരെ നടന്ന രണ്ടാം ഏകദിനത്തിലാണ് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലെ ലോഗോ അടങ്ങിയ ജഴ്സി ധരിച്ച് യുവി ബാറ്റ് ചെയ്യാൻ എത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം