By: Oneindia Malayalam Video Team
Published : August 02, 2017, 11:38

കോലിയെ ട്രോളി യുവരാജും രാഹുലും!

Subscribe to Oneindia Malayalam

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും പുറത്തുവന്ന വലിയ വാര്‍ത്ത രണ്ട് ചിത്രങ്ങളായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഓപ്പണര്‍ കെ എല്‍ രാഹുലും ഒരു സ്വിമ്മിങ് പൂളില്‍ കുളിച്ച് ഉല്ലസിക്കുന്നതായിരുന്നു ചിത്രങ്ങള്‍. ഒന്നാം ടെസ്റ്റ് പനി മൂലം നഷ്ടപ്പെട്ട രാഹുല്‍ തിരിച്ചുവരുന്നു എന്ന സൂചന നല്‍കുന്നതായിരുന്നു ഈ ചിത്രം. രാഹുല്‍ തന്നെയാണ് ട്വിറ്ററിലൂടെ ഈ വാര്‍ത്ത പുറത്തുവിട്ടത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം