By: Oneindia Malayalam Video Team
Published : May 16, 2017, 06:29

കൊഹ്‌ലിയുടെ വിക്കറ്റുമായി സഹീര്‍ മടങ്ങുന്നു!ഇനി ഐപിഎല്‍ കളിക്കില്ല?

Subscribe to Oneindia Malayalam

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാൾ എന്നല്ല, ബൗളർ എന്ന് തന്നെ പറയാം സഹീർഖാനെ. വേഗത, സ്വിങ്, കൃത്യത - ഒരു ഫാസ്റ്റ് ബൗളർക്ക് വേണ്ട എല്ലാ ചേരുവകളും സഹീറിൽ ഉണ്ടായിരുന്നു. പുതിയ പന്തിലും പഴയ പന്തിലും സഹീർ വിസ്മയങ്ങൾ തീർത്തു. 2011 ലോകകപ്പ് വിജയത്തിലെ പ്രധാനിയായി - പക്ഷേ അനവസരത്തിലെ പരിക്കുകൾ സഹീറിന്‍റെ കളിക്ക് തടസമായി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം