Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ക്കു മാത്രമായി ഒരു ബാങ്ക് ശാഖ

ദുബായ്: വനിതകള്‍ക്കു മാത്രായി വനിതകള്‍ നിയന്ത്രിക്കുന്ന ബാങ്ക് ശാഖ ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു.

യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ ഇതാദ്യമായാണ് സ്ത്രീകള്‍ക്കു മാത്രമായുള്ള ബാങ്കു ശാഖ നിലവില്‍ വരുന്നത്. ദുബായ് ഇസ്ലാമിക് ബാങ്കിന്റെ ഈ ശാഖയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് പരിശീലനം നേടിയ എട്ട് വനിതകളാണ്.

വനിതകള്‍ക്കായി ചില പ്രത്യേക വിഭാഗങ്ങള്‍ നേരത്തേ തന്നെ ബാങ്കില്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും വനിതകള്‍ക്കു മാത്രമായൊരു ബാങ്കെന്ന ആശയം പ്രാവര്‍ത്തികമാക്കാനാണ് പുതിയ സംരംഭമെന്ന് വനിതകള്‍ക്കായുള്ള ശാഖയുടെ മാനേജര്‍ റുയ മുഹമ്മദ് പറഞ്ഞു.

ഈ സംരംഭം വിജയകരമാണെന്നു കണ്ടാല്‍ അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലും വനിതകള്‍ക്കു മാത്രമായുള്ള ശാഖകള്‍ ആരംഭിക്കാന്‍ ദുബായ് ഇസ്ലാമിക് ബാങ്കിനു പരിപാടിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+