Get Updates
Get notified of breaking news, exclusive insights, and must-see stories!

മൃതദേഹങ്ങളോടുള്ള അനാദരവിനെതിരേ നടപടി വേണം

തിരുവനന്തപുരം: വിദേശമലയാളികളുടെ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുമ്പോള്‍ അവിടെത്തെ അധികൃതര്‍ അതിനോടു കാണിക്കുന്ന അനാദരവിനെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ഓള്‍ കേരള ഗള്‍ഫ് റിട്ടേണീസ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഗള്‍ഫില്‍ മരണമടഞ്ഞ കോഴഞ്ചേരി സ്വദേശി ബിജി ജോണിന്റെ മൃതദേഹം രണ്ടരമണിക്കൂറോളം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെയിലത്തു കിടക്കാനിടയായ സംഭവം അധികൃതരുടെ മനുഷ്യത്വരഹിത സമീപനത്തിന് ഉദാഹരണമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം ട്രിവാന്‍ഡ്രം ഹോട്ടലില്‍ നടന്ന യോഗത്തില്‍ എസ്.അഹമ്മദ് അധ്യക്ഷനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+