ഫൊക്കാന കണ്വെന്ഷന്: സംഘാടകസമിതി രൂപീകരിച്ചു
ഷിക്കാഗോ: 2002 ജൂലായ് മൂന്നു മുതല്‍ ഏഴു വരെ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാന കണ്വെന്ഷന് സംഘാടക സമിതിയുടെ കണ്‍വീനറായി ജോസ് കണിയാലിയെ ഫൊക്കാന ദേശീയ നേതൃ സമ്മേളനം തിരഞ്ഞെടുത്തു.
ഷിക്കാഗോയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന കേരള എക്സ്പ്രസ് പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാണ് ജോസ്.
ഷിക്കാഗോ മലയാളി അസോസിയേഷന് പ്രസിഡന്റ് ജയചന്ദ്രന്, കേരള അസോസിയേഷന് പ്രസിഡന്റ് പ്രസാദ് ജോര്‍ജ്ജ്, ഇല്ലിനോയി മലയാളി അസോസിയേഷന് പ്രസിഡന്റ് പോള്‍ പറമ്പി എന്നിവരെ സംഘാടക സമിതിയുടെ സഹകണ്വീനര്മാരായും തിരഞ്ഞെടുത്തിട്ടുണ്ട്.
ഫൊക്കാന പ്രസിഡന്റ് ഡോ.എം.അനിരുദ്ധന് അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഐ.വര്‍ഗീസ്, മറിയാമ്മ പിള്ള, ജോര്‍ജ്ജ് കോശി, കളത്തില്‍ പാപ്പച്ചന്, മാത്യു കൊക്കൂറ, ജോണ്‍ ടൈറ്റസ് മന്മഥന് നായര്‍, നൈനാന് ചാണ്ടി, പോള്‍ കറുകപ്പള്ളില്‍, ടി.എസ്.ചാക്കോ, പോള്‍ പഴയാറ്റില്‍, വര്‍ഗീസ് ഉലഹന്നാന്, ഗോപിനാഥന് നായര്‍, അലക്സ് തോമസ്, ചാക്കോ ജേക്കബ്, ഷാന്‍ദാസ്, ജോജോ വട്ടാടിക്കുന്നേല്‍, ജയിംസ് വര്‍ഗീസ്, സുന്ദര്‍ റാം, പ്രഭാ പുരയില്‍, ഗീതാ ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications