Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ സ്നേഹസംവാദം

ദുബായ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യുഎഇയില്‍ സ്നേഹസംവാദം നടത്തുന്നു. കേരള ഹൈക്കോടതിയിലെ സീനിയര്‍ അറ്റോര്‍ണിയും വിവിധ മതദര്‍ശനങ്ങളില്‍ അവഗാഹം നേടിയ പണ്ഡിതനും ഇന്ത്യയ്കകത്തും പുറത്തും നടന്ന നിരവധി സ്നേഹ സംവാദങ്ങളിലൂടെ ശ്രദ്ധേയനുമായ അഡ്വ.മായന്‍കുട്ടി മേത്തരാണ് സ്നേഹസംവാദം നടത്തുന്നത്.

അദ്ദേഹം നവംബര്‍ 16 വ്യാഴാഴ്ച രാത്രി ദുബായ് ഷെയ്ക്ക് റാഷിദ് ഓഡിറ്റോറിയത്തില്‍ ഖുര്‍ ആനും ആധുനികശാസ്ത്രവും എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തും.

വിഷയാവതരണത്തോടനുബന്ധിച്ച് ചോദ്യോത്തരവേളയും ഉണ്ടായിരിക്കുമെന്ന് ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് മൊഹിയുദ്ദീന്‍ മദനി അറിയിച്ചു.

നവംബര്‍ 17 വെള്ളിയാഴ്ച ഷാര്‍ജ ആഫ്രിക്കന്‍ ഹാളിലും 18 ശനിയാഴ്ച അബുദാബി മലയാളി സമാജത്തിലും 19 ഞായറാഴ്ച റാസല്‍ ഖൈമ കേരള സമാജത്തിലും അഡ്വ.മായന്‍കുട്ടി മേത്തരുടെ പ്രഭാഷണം നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+