ന്യൂയോര്‍ക്കില്‍ മണ്ഡലപൂജ
ന്യൂയോര്‍ക്ക്: മിലേനിയം മണ്ഡലപൂജയ്ക്ക് ശരണംവിളിയോടെ ന്യൂയോര്‍ക്കില്‍ തുടക്കമായി. അമേരിക്കയിലെ അയ്യപ്പ ക്ഷേത്രങ്ങളില്‍ പ്രസിദ്ധമായ ഫ്ലഷിങ് മഹാഗണപതി ക്ഷേത്രത്തിലാണ് മണ്ഡലപൂജ തുടങ്ങിയത്.
വൃശ്ചികം ഒന്നിന് ശബരിമലയില്‍ നട തുറന്നതിനൊപ്പം തന്നെ ന്യൂയോര്‍ക്കില്‍ പൂജയ്ക്കും ഭജനയ്ക്കും തുടക്കമായി. അമേരിക്കയിലെ പെരിയസ്വാമി എന്നറിയപ്പെടുന്ന പാര്‍ഥസാരഥി പിള്ളയാണ് മണ്ഡലപൂജയ്ക്ക് നേതൃത്വം നല്കിയത്.
എല്ലാ ദിവസവും പൂജ നടക്കും. ശനിയാഴ്ചകളില്‍ വൈകുന്നേരം ഏഴുമണിക്ക് ഭജനയും ഉണ്ടായിരിക്കും.












Click it and Unblock the Notifications