കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക മലയാളി കൗണ്‍സില്‍ ധനസഹായം നല്കി

  • By Staff
Google Oneindia Malayalam News

കോട്ടയം: പീഢനത്തിനിരയായ സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്ക് ലോക മലയാളി കൗണ്‍സില്‍ ധനസഹായം നല്കി.

ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടന ഒരു ലക്ഷം രൂപയുടെ ധനസഹായമാണ് നല്കിയിട്ടുള്ളത്.

ഈ തുകയുടെ ചെക്ക് ഡിസംബര്‍ 28 വ്യാഴാഴ്ച കോട്ടയം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ലോക മലയാളി കൗണ്‍സിലിന്റെ ഭാരവാഹികളിലൊരാളായ ജോളി തടത്തില്‍ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗം ഫ്രാന്‍സിസ് ജോര്‍ജ്ജിനെ ഏല്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X