വിമാന യാത്രക്കൂലി വര്‍ധനവ് തിരിച്ചടിയാകും
മലപ്പുറം: എയര്‍ ഇന്ത്യ ജനവരി മുതല്‍ നടപ്പാക്കുന്ന ചാര്‍ജ്ജ് വര്‍ധനവ് ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന് ഗള്‍ഫ് പാസഞ്ചേഴ്സ് അസോസിയേഷന് സെക്രട്ടറി ഹംസ ഹാജി കിസ്മത് പറഞ്ഞു.
ഗള്‍ഫില്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കിയതും സ്വദേശിവാദം ശക്തമായതും കാരണം പ്രതിസന്ധി നേരിടുന്ന അവിടുത്തെ മലയാളികളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്നതാണ് വിമാന യാത്രാക്കൂലി വര്‍ധനവെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഒരു ബാരല്‍ എണ്ണയുടെ വില 38 ഡോളറില്‍ നിന്ന് 22 ഡോളറായി കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യ ചാര്‍ജ്ജ് വര്‍ധിപ്പിച്ചത് നീതീകരിക്കാനാവില്ലെന്ന് ഹംസ ഹാജി ചൂണ്ടിക്കാട്ടി.
വിമാന യാത്രാക്കൂലി വര്‍ധനയില്‍ എയര്‍ ഇന്ത്യ ഉറച്ചു നില്ക്കുകയാണെങ്കില് ഗള്‍ഫ് മേഖലയിലെ ഇന്ത്യക്കാര്‍ എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കാന്‍ തീരുമാനിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications